കോഴിക്കോട്: കോഴിക്കോട് കോളജ് ഓഫ് നഴ്സിങ് റിട്ട. ഓഫിസ് കാഷ്യർ മേത്തോട്ടുതാഴം ഉള്ളാട്ടിൽ പറമ്പ് ആശിർവാദിൽ പി.പി. ജോസ്(90) നിര്യാതനായി. ഭാര്യ: പരേതയായ ജെ.പി. സിസിലി. മക്കൾ: പ്രസാദ് (റിട്ട. എസ്.ഐ, നടക്കാവ്), ഡോ. ബീന ജോസ് (ദുബൈ), ഷാർലറ്റ് (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി ഫറോക്ക്), പ്രദീപ് (മലബാർ ഗോൾഡ്). മരുമക്കൾ: ഗ്രേസി മോൾ (റിട്ട. അധ്യാപിക, ഗോവിന്ദ വിലാസ് സ്കൂൾ, അരക്കിണർ), ജോസ് മാത്യു (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബൈ), ജോസഫ് ഷിമ്മി (റിട്ട. ജൂനിയർ സൂപ്രണ്ട് ഇ.എസ്.ഐ ഹോസ്പിറ്റൽ തൃശൂർ), ഗ്രേസി. സംസ്കാരം ഇന്ന് 11ന് മദർ ഓഫ് ഗോഡ് കത്തീഡ്രൽ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.