കരുവിശ്ശേരി: വെള്ളപ്ലാക്കൽ മേരി (93) നിര്യാതയായി. പരേതനായ വി.എസ്. ലേവിയുടെ ഭാര്യയാണ്. മക്കൾ: ലേവി വാക്കർ, ലില്ലിക്കുട്ടി, വി.എൽ. സാമുവൽ, ഫാ. വി.എൽ. മൈക്കിൾ, വി.എൽ. സോളമൻ, വി.എൽ. സന്തോഷ്, ബിജു ലേവി, പരേതനായ വി.എൽ. ജേക്കബ്