കുണ്ടുങ്ങൽ: കല്ലായി സഹദ് ബീഫ് സ്റ്റാൾ ഉടമ എം.പി. ഹസ്സൻ കോയ (79) കുണ്ടുങ്ങൽ അരയാൻ തോപ്പ് പറമ്പ് ഫാസില മൻസിലിൽ നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ നാസർ (സഹദ് ബീഫ് സ്റ്റാൾ, കല്ലായി), നിസാമുദ്ദീൻ, ഫാസിലത്ത്, സഹീറലി, സഹദ്, പരേതനായ ആസിഫ് (ആസി). മരുമക്കൾ: സാലു (തങ്ങൾസ് റോഡ്), സറീന, ബുഷറ, ബബിന, അസ്ന, റഫ.