ബാലുശ്ശേരി: അറപീടിക ഇടവലത്ത് അഹമ്മദ് കോയ (78) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: നഫീസ. സഹോദരങ്ങൾ: പരേതരായ പോക്കർ, ചോയിത്ത് ഹസ്സൻ, ആമിന, ആയിഷ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ.