വടകര: പുതുപ്പണം തൂളിച്ചീന്റെവിട ഖദീജ (68) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: സിദ്ദീഖ്, ഷാഹിന, ഷമിന, റഹീന. മരുമക്കൾ: മുംതാസ്, ജലീൽ, മുഹമ്മദ് റാഫി, ഷംസീർ. സഹോദരങ്ങൾ: കുഞ്ഞാഞ്ഞ, പരേതരായ മഹമൂദ്, സൈനബ.