പയ്യോളി: തച്ചൻകുന്ന് മലയിൽ ചെറിയ അസ്സയിനാറുടെ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: ഷംസീർ, പരേതനായ ഷാഹിർ, ഷാനിദ്, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് താഹ (നന്തി), റുബീന, അൻസിയ, മറിയാ ഷഫിൻ.