ബാലുശ്ശേരി: നിർമല്ലൂർ കീഴേടത്ത് (നൈന) നരേന്ദ്രൻ (76) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി എൻജിനീയറാണ്. ഭാര്യ: ലളിത. മക്കൾ: നിഥിൻ (എൻജിനീയർ, ബംഗളൂരു). മരുമകൾ: ഗായത്രി (പള്ളിക്കൽ). സഹോദരങ്ങൾ: ഇന്ദിര (റിട്ട. അധ്യാപിക, നന്മണ്ട ഹൈസ്കൂൾ), നിർമല (അത്താണിക്കൽ), അശോകൻ (കണ്ണൂർ), അജയൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.