കൊടിയത്തൂർ: എള്ളങ്ങൾ റഷീദ് എന്ന ചേക്കുട്ടി (54) നിര്യാതനായി. ഭാര്യ: ആയിഷ സുൽഫത്ത്. മക്കൾ: റാഷിദ് (ഖത്തർ), റിഷാദ്, റിൻഷിദ്, റിഷാൽ. സഹോദരങ്ങൾ: റസാക്ക്, പാത്തുമ, ആയിഷ, ഹസീന പരേതരായ അബ്ദു, മുഹമ്മദ്, ബിവിക്കുട്ടി, കദീജ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.