കണിയാമ്പറ്റ: മില്ലുമുക്ക് ചോമയിൽ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോമയിൽ അയമുട്ടി. മക്കൾ: മൊയ്തീൻകുട്ടി, മുഹമ്മദലി, ഹംസ (മേപ്പാടി), സുലൈഖ (വിളമ്പുകണ്ടം), ഹുസൈൻ (എരുമക്കൊല്ലി). മരുമക്കൾ: സുബൈദ, നജ്മുന്നിസ, റസീന, സാബിറ, ഇബ്രാഹിം (വിളമ്പുകണ്ടം).