സുൽത്താൻ ബത്തേരി: കല്ലുമുക്ക് ചുള്ളോപ്പിള്ളി ഉലഹന്നാൻ (ലോനപ്പൻ-88) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ലില്ലി, അഡ്വ. പൗലോസ്, സാറാക്കുട്ടി, ഷാജി, മേരി. മരുമക്കൾ: ഏലിയാസ്, നിമ്മി(അധ്യാപിക), സ്റ്റീഫൻ, സീന, അഡ്വ. ബെന്നി. സംസ്കാരം വ്യാഴാഴ്ച ഒരു മണിക്ക് കല്ലുമുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.