വെള്ളമുണ്ട: ഒഴുക്കന്മൂല അയ്യങ്കോലിൽ റോസമ്മ (87) നിര്യാതയായി.മക്കൾ: എൽസി, ജോൺസൺ, മോളി, ലാലി, ഷാന്റി. മരുമക്കൾ: ചാക്കോ, ജോർജ്, ഷാജി, ഷീല. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഒഴുക്കന്മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.