നാദാപുരം: എളയടത്തെ മാടാല ജാനു (70) നിര്യാതയായി.ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുരേഷ് (ക്ലർക്ക്, കായക്കൊടി ഗ്രാമ പഞ്ചായത്ത്), സതി, ഷീബ. മരുമക്കൾ: ചന്ദ്രൻ, ശശി, നാണു. സഹോദരങ്ങൾ: ഭാസ്കരൻ, രാജീവൻ, ശശി, കൃഷ്ണൻ, കുമാരൻ, ദേവി.