കൊടുവള്ളി: മോഡേൺ ബസാർ കോരങ്ങൽ പരേതനായ അലവിയുടെ മകൻ ഷമീർ (44) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. ഭാര്യ: സജ്ന (മാളു). മക്കൾ: ഫാത്തിമ ഫിദ, സഫ്രാസ്. മരുമകൻ: ബിന്യാമിൻ കൂടത്തായി (ദുബൈ). സഹോദരങ്ങൾ: ബഷീർ, നിസാം, ഷബ്ന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊടുവള്ളി മഹല്ല് ജുമാമസ്ജിദിൽ.