പേരാമ്പ്ര: നൊച്ചാട് ആലയാട്ട് അസൈനാർ (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സിദ്ദീഖ് (ഖത്തർ), ഷംസു, ഹൈറുന്നിസ. മരുമക്കൾ: രയരോത്ത് മുസ്തഫ (കുട്ടോത്ത്), ഷംന, ജസ്ല. സഹോദരങ്ങൾ: ഖാസിം ഹാജി (കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല കൗൺസിൽ അംഗം), ആമിന, ഖദീശ, ആയിഷ, പരേതരായ മൊയ്തി, അമ്മദ്, അബ്ദുല്ല, കുഞ്ഞ്യേത്, മാണിക്കോത്ത് കണ്ടി പര്യയ്ച്ചി.