നടുവണ്ണൂർ: മൂലാട് പൊറായിൽ മൂസ (64) നിര്യാതനായി. കോട്ടൂർ മണ്ഡലം കോൺഗ്രസ് ഒന്നാം വാർഡ് മുൻ വാർഡ് പ്രസിഡന്റും ടൗൺ കോൺഗ്രസ് കമ്മിറ്റി പുളിയോട് മുക്ക് വൈസ് പ്രസിഡന്റും കോട്ടൂർ മണ്ഡലം പ്രവാസി കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.ഭാര്യ: ഫാത്തിമ. മക്കൾ: റെജീഫ്, സജീർ (ഇരുവരും ഖത്തർ). മരുമക്കൾ: റോഷ്നി, ഫസ്ന. സഹോദരങ്ങൾ: പാത്തു കാട്ടാംവെള്ളി (മഞ്ഞപ്പാലം), കദീശ കുട്ടി (പനായി), നഫീസ (കിനാലൂർ), സുബൈദ (കായണ്ണ).