പേരാമ്പ്ര: എരവട്ടൂർ പാലയാട്ട് താമസിക്കുന്ന പുതുക്കയിപുറത്ത് അമ്മത് (72) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സക്കീന, സാറ, സലീം (കുവൈത്ത്), ഷഫീല. മരുമക്കൾ: കുഞ്ഞമ്മത് (ചെറുവണ്ണൂർ), ഷുക്കൂർ (വാകയാട്), ഷാനവാസ് (എരവട്ടൂർ), തസ്ലീന (നമ്പ്രത്ത്കര). സഹോദരങ്ങൾ: അബ്ദുൽ സലാം, പോക്കർ (അൽസഫ), അബ്ദുൽ അസീസ്, സൗദ.