കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: വി.പി. സിദ്ദീഖ് പന്നൂർ (സിറാജ്, താമരശ്ശേരി ലേഖകൻ), വി.പി. അഷ്റഫ് (കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് അംഗം), സഫിയ ഒഴലക്കുന്ന്, ആസ്യ. മരുമക്കൾ: സുലൈമാൻ മുസ്ലിയാർ ഒഴലക്കുന്ന്, സലീന കൂടത്തായി, റസീന പാലോളിത്താഴം.