കുറ്റ്യാടി: ദേവർകോവിൽ കരിക്കാടൻപൊയിൽ ചെക്കോട്ടി (85) നിര്യാതനായി. ഭാര്യ: അറയുള്ളപറമ്പത്ത് മാത. മക്കൾ: കെ.പി. ചന്ദ്രൻ (കൺവീനർ, ജനാധിപത്യവേദി), എ.പി. സുരേഷ് (വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.പി. അനീഷ് (വീസ്റ്റിയോൺ ഇന്ത്യ ലിമിറ്റഡ്, ചെന്നൈ). മരുമക്കൾ: എ.പി. ഇന്ദിര (കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി), കെ. ഗീത (ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), സി.കെ. ജീഷ്മ. സഹോദരങ്ങൾ: കൃഷ്ണൻ, ജാനു, പരേതരായ കണ്ണൻ, പൊക്കൻ, നാണു. മൃതശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് കൈമാറി.