ബേപ്പൂർ: പൂണാർ വളപ്പ് പരേതനായ ചേറക്കോട് മുഹമ്മദ് കോയയുടെ മകൻ സിദ്ദീഖ് (53) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ഹസീന. മക്കൾ: മുഹ്സീന, സുഹൈൽ, നസിയ ഫർസാന, ജാസ്മിൻ. മരുമക്കൾ: നജ്മുദ്ദീൻ കൊണ്ടോട്ടി, ഹാസിഫ് മൂർക്കനാട്, ഷഫീഖ് ചക്കുംകടവ്. സഹോദരങ്ങൾ: നവാസ്, നൗഷാദ്, ഹാസിഫ്, കബീർ.