കുളത്തൂപ്പുഴ: വില്ലുമല എം.എം ഹൗസില്‍ മീനാക്ഷി (63) നിര്യാതയായി. ഭര്‍ത്താവ്: ദയാനന്ദന്. മക്കള്‍: പ്രിയ, പ്രവീണ്‍, പ്രിജി. മരുമക്കള്‍: ഗനകേന്ദ്രന്, അജികുമാര്‍, ശാലിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.