കൊല്ലം: പോളയത്തോട് വികാസ് നഗറിൽ 149 ൽ കോയക്കലഴികം ഹൗസിൽ സിറാജുദീൻ (82) നിര്യാതനായി. ഭാര്യ: നഫീസത്ത്. മക്കൾ: ഡോ. രജിദ (ലണ്ടൻ), ഷജിൽ (ദുബായ്). മരുമക്കൾ: ഷാനവാസ് (ലണ്ടൻ), സിമി (ദുബായ്).