ചടയമംഗലം: ഇളമ്പഴന്നൂർ മഞ്ജു വിലാസത്തിൽ മനോഹരൻ പിള്ള (65) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: മഞ്ജു, മനോജ്. മരുമകൻ: രതീശ്.