ഓയൂർ: ഓർക്കോട് രഘു ഭവനിൽ രഘുനാഥൻ പിള്ളയുടെയും അനിതകുമാരിയുടെയും മകൻ വിഷ്ണു (21) നിര്യാതനായി. കൊല്ലം എസ്.എൻ കോളജിലെ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ്. സഹോദരി: വൈഷ്ണവി.