എഴുകോൺ: അറുപറക്കോണം പുത്തൻവിള താഴതിൽ പ്രസാദ് (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രതിൻ പ്രസാദ്, രമ്യ. മരുമക്കൾ: അജി, വിഷ്ണുപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.