കൊട്ടാരക്കര: ആനക്കോട്ടൂര്‍ മിനി മന്ദിരത്തില്‍ വിശ്വനാഥന് നായര്‍ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: മിനിമോള്‍, ഗോപകുമാര്‍, മിനിതകുമാരി. മരുമക്കള്‍: രവിശങ്കര്‍, സുസ്മ, രഘു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.