ഓച്ചിറ: ക്ലാപ്പന കുതിരപ്പാട്ട് തെക്കതിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജു, ഗീത, ഗിരിജ, രജു, ബിജു. മരുമക്കൾ: സുനിത, സുരേന്ദ്രൻ, പരേതനായ സതീഷ് കുമാർ, സജിത, ചിന്നു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.