പുനലൂർ: കുതിരച്ചിറ പുത്തൻവില്ലയിൽ ടി. സാമുവൽ (71) നിര്യാതനായി. ഭാര്യ: ജെസി സാമുവൽ. മകൻ: ജെറി സാമുവൽ തോമസ്. മരുമകൾ: ആൻസി സി. തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വൈകീട്ട് മൂന്നിന് പുനലൂർ വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.