വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് തുണ്ടുവിള വീട്ടിൽ പരേതനായ സുരേഷ് ബാബുവിന്റെ ഭാര്യ രാധാമണി (67) നിര്യാതയായി. മക്കൾ: ശ്രീമോൾ, സൂര്യ, സുമി. മരുമക്കൾ: രാജീവ്, സതീഷ്, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.