കരമന: കരമന ഗേൾസ് ഹൈസ്കൂളിന് എതിർവശം ടി.സി 20/2508 വിമല നിവാസിൽ രാമചന്ദ്രൻ നായർ (80 -റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വിമലദേവി അമ്മ. മക്കൾ: പത്മജ, ബിന്ദു. മരുമക്കൾ: സുരേന്ദ്രൻ നായർ, കൃഷ്ണകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.