തിരുവനന്തപുരം: മണക്കാട് ജി.എച്ച്.എസ് ലൈനിൽ താമസിക്കുന്ന സഫറുല്ല (58) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: സൽമ, അബ്ദുൽ സമദ്, സഫ്ന.