പുതുപ്പരിയായിരം: മുരളി പുളിയശ്ശേരി കാർത്തികയിൽ ശശിധരൻ (74) നിര്യാതനായി. മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ദീപ രാജേഷ്, ദിവ്യ ജിതിൻ.