വടകര: കീർത്തി തിയേറ്ററിന് സമീപം കൃഷ്ണദീപ്തിയിൽ ടി.കെ. രതിദേവി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ സി.കെ. രാമചന്ദ്രൻ (കരിമ്പനപ്പാലം കൃഷ്ണ സോമിൽ ഉടമ). പിതാവ്: കണ്ണൂർ അഴീക്കോട് പരേതനായ കുറ്റിച്ചി കണ്ണൻ മേസ്ത്രി.
മാതാവ്: പരേതയായ രുഗ്മിണി. മക്കൾ: സി.കെ. റോഷ്ന, സി.കെ. റോഷൻ. മരുമകൾ: സിത്താര നാരായണൻ.