വടകര: ഒഞ്ചിയം മനക്കൽ താഴകുനി സരോജിനി (68) നിര്യാതയായി.ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: നിഷാദ് (ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട), നിഗേഷ്, നിത (ഓർക്കാട്ടേരി).മരുമക്കൾ: രാജേഷ്, ഷിബിന, ശ്രുതി. സഹോദരങ്ങൾ: വിജയൻ, പവിത്രൻ, ലീല, ശോഭ, ഗീത, സുനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.