ആയഞ്ചേരി: തറോപ്പൊയിൽ പരവൻ കുനീമ്മൽ താമസിക്കുന്ന വണ്ണാന്റവിട സൂപ്പി (67) നിര്യാതനായി. പിതാവ്: പരേതനായ അമ്മദ്. മാതാവ്: പരേതയായ ആയിഷ.
ഭാര്യ: തെക്കെ രയരോത്ത് ജുവൈരിയ (മാങ്ങോട്). മക്കൾ: സമീർ, സഫ്നാസ്. മരുമക്കൾ: അൻസില (മുടപ്പിലാവിൽ), മിസ്രിയ (അരയാക്കൂൽ താഴ). സഹോദരങ്ങൾ: ജമീല, സാറ, ഹമീദ്, പരേതനായ അബ്ദുല്ല.