കുറ്റ്യാടി: കോമത്ത് മൊയ്തു (90) നിര്യാതനായി. ഭാര്യ: പരേതയായ മാമി. മക്കൾ: അസീസ്, സുഹ്റ, ശരീഫ, സോഫിയ, സീനത്, മുനീറ.