പേരാമ്പ്ര: മുതുകാട് പുതിയോട്ടുപറമ്പിൽ രാജീവൻ (53) നിര്യാതനായി. ഭര്യ: ലീല. മക്കൾ: അഞ്ജിനി, അനുശ്രീ. മരുമക്കൾ: അനൂപ് (ചക്കിട്ടപാറ), സജീഷ് (ഏക്കാട്ടൂര്‍).