പേരാമ്പ്ര: നരയംകുളം കാപ്പുമ്മൽ ആയാട്ട് ബാലൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബബിഷ്, സബിൻ ലാൽ (ക്ലർക്ക്, കോഴിക്കോട് കോർപറേഷൻ).