ബാലുശ്ശേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനടുത്ത് പൊന്നിയത്ത് പരേതനായ ചെറിയ കോമപ്പൻ ചെട്ട്യാരുടെ ഭാര്യ വി.കെ. ദേവകി (84) നിര്യാതയായി. സഹോദരങ്ങൾ: സാവിത്രി (കണ്ണൂർ), പരേതരായ ഗോവിന്ദൻ (റൊക്കം), ശാരദ, ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.