നൈനാംവളപ്പ്: എൻ.വി. മമ്മദ് കോയ (ഉവി-90) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: അബ്ദു റസാഖ് (അന്ത്രു), മുജീബ് റഹ്മാൻ, നിസാർ, സലീം, മുസ്തഫ, അസ്കർ, ഫിറോസ്, ഹംസക്കോയ. മരുമക്കൾ: സറീജ, ജാസ്മിൻ, സഫറീന, ഹാരിസ, സൗദ, ഹബീബ, നുസൈബ, ഫിദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ണം പറമ്പ് പള്ളിയിൽ.