കൊടിയത്തൂർ: ചക്കിങ്ങൽ ബിയ്യാത്തുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ചേക്കുട്ടി, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: ഫാത്തിമ ചെറുവാടി, സീനത്ത് ചേന്ദമംഗല്ലൂർ. സഹോദരങ്ങൾ: ആലികുട്ടി, കുട്ടൂസ, ഫാത്തിമ, മുഹമ്മദ്, പരേതരായ ആമിന, കുഞ്ഞികയ്യ.