പുതിയപാലം: പുതിയപാലത്തെ വ്യാപാരി മങ്ങാട്ടുകട്ടി എം.കെ. മുഹമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: എം.പി. ബീവി. മക്കൾ: റീന, ജുബീന, ശബീന, സജീന, അജീന. മരുമക്കൾ: ഉമ്മർ (അലങ്കാർ ഹോട്ടൽ), കോയ, അയ്യൂബ് (ഷാദി റെഡിമെയ്ഡ്സ്), നൗഷാദ്, സജീർ (ഫൂഡ് പാലസ്). സഹോദരങ്ങൾ: ആലിക്കോയ, സുബൈദ, കുഞ്ഞുബി, സൈനബി, ഷക്കീനബി, റസിയാബി, അബ്ദുൽ ലത്തീഫ്, സുഹറാബി, സോമാമ്മു, ഷാഫി.