മാളിക്കടവ്: മണ്ണാലത്ത് വിശാലാക്ഷി ടീച്ചർ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ (ആദ്യകാല പത്രപ്രവർത്തകനും മുൻ പ്രസ് ക്ലബ് പ്രസിഡന്റും). മക്കൾ: ശ്രീലേഖ (റിട്ട. പ്രഫ. നെഹ്റു കോളജ്, കാഞ്ഞങ്ങാട്), ജയശ്രീ (റിട്ട. ലാബ് ടെക്നീഷ്യൻ, സഹ. ആശുപത്രി, കോഴിക്കോട്), ശ്രീകുമാർ (റിട്ട. മലയാള മനോരമ, പാലക്കാട്), ശ്രീവത്സൻ (മ്യൂസിക് ടീച്ചർ). മരുമക്കൾ: ശങ്കരൻ (റിട്ട. പ്രഫ. നെഹ്റു കോളജ്, കാഞ്ഞങ്ങാട്), കൃഷ്ണൻകുട്ടി (റിട്ട. ബാങ്ക് മാനേജർ), ബിന്ദി (അധ്യാപിക), ഷീബ (അധ്യാപിക, മൂഴിക്കൽ എ.എം.എൽ.പി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച 12മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.