പന്നിയങ്കര: വലിയ പറമ്പത്ത് മുഹമ്മദ് കോയ (86) കുണ്ടൂർ നാരായണൻ റോഡ് മേലേകുനി പറമ്പിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: മുസ് ലിയാരകം റുഖിയ. മക്കൾ: നാസർ, സുഹറ, സാലി, ഗഫൂർ. മരുമക്കൾ: ഫൗസിയ, റജുല, റലീന, പരേതനായ ഷംസുദ്ദീൻ.