ഉമയനല്ലൂർ: പടനിലം വടക്കുംകര പടിഞ്ഞാറേ ചേരിയിൽ കോമള വിലാസത്തിൽ ചെല്ലപ്പൻപിള്ള (79) നിര്യാതനായി. ഭാര്യ: കോമളയമ്മ. മക്കൾ: മിനിമോൾ, സുനിൽകുമാർ, സുധീഷ്കുമാർ. മരുമക്കൾ: സുദർശനൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.