പരവൂർ: കോട്ടപ്പുറം വാണിയക്കാട് പുത്തൻവീട്ടിൽ സുരേന്ദ്രന്റെയും ശോഭനയുടെയും മകൻ സുഭഗൻ (ഷിബു-39) നിര്യാതനായി. പരവൂരിലെ മൊബൈൽ ഷോപ്പ് ഉടമയായിരുന്നു പരേതൻ. സഹോദരിമാർ: സിന്ധു, സീമ.