മുടപുരം: കോരാണി പുകയിലത്തോപ്പ് രശ്മി നിവാസിൽ രാജേന്ദ്രൻ ആശാരി (72) നിര്യാതനായി. ഭാര്യ: രേണുക രാജേന്ദ്രൻ. മക്കൾ: രശ്മി രാജേന്ദ്രൻ, രതീഷ് രാജേന്ദ്രൻ. മരുമക്കൾ: ബിജു.എസ്, മേഘ.എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.