നെടുമങ്ങാട് : ഇരിഞ്ചയം കുശർകോട് മകയിരത്തിൽ സഹദേവൻ (പൊടിയൻ പണിക്കർ (89)നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ലതകുമാരി, സുരേഷ് കുമാർ(സുരൻ), രാധാകൃഷ്ണൻ(ബിജു), ലേഖ(ഷീബ). മരുമക്കൾ: പ്രിയദർശനകുമാർ, ശ്രീജ, ചിഞ്ചു, പ്രസന്നൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.