നെടുമങ്ങാട്: ചെല്ലാംകോട് കുഞ്ചു വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സുലോചന (75)നിര്യാതനായി. മക്കൾ: പരേതനായ അജികുമാർ, ഗീത, ലതദേവി. മരുമക്കൾ: ശോഭന, രാധാകൃഷ്ണൻ, അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.