കിളിമാനൂർ: മുളയ്ക്കലത്തുകാവ് വിലങ്ങറ ഷിജിനിവാസിൽ ആർ. മുരളീധരൻ(74) നിര്യാതയായി. ഭാര്യ: സാവിത്രി. മക്കൾ: ഷാജുമോൾ (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് അംഗം, സി.പി.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി അംഗം), ഷീബ, ഷിജി. മരുമക്കൾ: സുരേഷ് കുമാർ, ശോഭകുമാർ,സുരേഷ്.