കണിയാപുരം: പള്ളിപ്പുറം സൗപർണിക ഹൈലാൻറ്സിൽ ജെ. അപ്പുകുട്ടൻപിള്ള (95) നിര്യാതനായി. ഭാര്യ: സുകേശിനിപിള്ള. മക്കൾ: ശ്രീകുമാർ, ശിവകുമാർ, ജയശ്രീ, ശ്രീജിത്ത്. മരുമക്കൾ: ഹേമ, നീതു, സതീഷ്, ദീപ്തി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണിയാപുരം ശ്മാശനത്തിൽ. സഞ്ചയനം 10ന് രാവിലെ 8.30ന്.